എന്‍വിദ്യാലയത്തിന്റെപുതുമുഖം
ജീവിതത്തിലെപുതുവിളക്കായിരുന്നു
എന്‍ കാല്‍വെപ്പുകള്‍ സുവര്ഗ്ഗത്തോപ്പിലേക്കോ
വസന്തകാലത്ത് തേന് നുകരാനെത്തുന്ന
ശലഭങ്ങള്ക്കൊപ്പം
എന്‍വിദ്യാലയത്തിലേക്ക് ഞാനും കടന്നു
മധുരമാം തേനിന്നു വേണ്ടി
അവര്ക്കൊപ്പം ഞാനും ഉലലസിച്ചു
ജീവിതത്തിലേക്കുള്ള സുന് ദരമാം സൊപ്നങ്ങളും
പ്റതീക്ഷകളും എന് വിദ്യാലയമെനിക്കു നല്‍കി
എന് മിഴികള് കാണുമോ?
മാനത്തെ നക്ഷത്റങ്ങളേക്കാള്,
ദീപങ്ങളേക്കാള് ആ വിദ് യാലയമെന്നും
തിളങ്ങുന്നത്.
സാജിദ ഒ.കെ 10 H
ജി.എഛ്.എസ്.എസ്. പുതുപ്പാടി
കവിത വളരേ മികച്ചു നില്‍ക്കുന്ന ഒന്നാണ്. എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ.
ReplyDeleteമജീദ്, മാനസം.